LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Joe Baiden

International Desk 3 years ago
International

തോക്ക് നിയന്ത്രണ ബില്ലില്‍ ജോ ബൈഡന്‍ ഒപ്പുവെച്ചു

അമേരിക്കയിലെ ടെക്‌സസിലെ സ്‌കൂളിന് നേരെ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ആയുധ നിയമത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇത് ചരിത്രപരമായ നേട്ടമാണ്. ആയുധ നിയമവുമായി ബന്ധപ്പെട്ട് താന്‍ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ ഈ ബില്ലിന് സാധിക്കില്ല.

More
More
Web Desk 4 years ago
International

താലിബാന്റെ വാക്കുകള്‍ വിശ്വസിക്കില്ല; സൈനിക പിന്മാറ്റം 31 -ന് മുന്‍പ് പൂര്‍ത്തീകരിക്കും - ജോ ബൈഡന്‍

അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ കൂടുതല്‍ അപകട സാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചതിനു ശേഷം ഏകദേശം മുക്കാല്‍ ലക്ഷത്തോളം സൈനികരെ ഒഴിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താലിബാന്‍ നേതൃത്വം അമേരിക്കക്ക് അന്ത്യശാസനം നല്‍കിയത്.

More
More
web desk 4 years ago
International

പുടിന്‍ 'കൊലയാളി'യാണെന്ന് ബൈഡന്‍; വലിയ വില നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പ്

റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ യു.എസ്​ ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന്​ നൽകിയ അഭിമുഖത്തിലാണ് ബൈഡന്‍ റഷ്യക്കെതിരെ ശക്തമായ നിലപാടെടുത്തത്. പ്രതിപക്ഷ നേതാവ്​ അലക്​സി നാവൽനിക്ക്​ വിഷം നൽകി കൊലപാതകശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന്​ കരുതുന്ന​ു​ണ്ടോയെന്ന്​ ചോദിച്ചപ്പോൾ അതേ എന്നായിരുന്നു ബൈഡന്‍റെ മറുപടി

More
More
International Desk 5 years ago
International

യുഎസ് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക എളുപ്പമാകില്ല; കമല ഹാരിസ്

അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക എളുപ്പമാകില്ലെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്. യുഎസിന്റെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കമല ഹാരിസിന്റെ പ്രസ്താവന.

More
More
Business Desk 5 years ago
Business

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 36,400 രൂപയായി

സ്വര്‍ണവിലയില്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 4,550 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ദിവസം വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു.

More
More
International Desk 5 years ago
International

ട്രംപ് അനുകൂലികള്‍ വന്‍ കലാപത്തിനു കോപ്പുകൂട്ടുന്നതായി എഫ്ബിഐ

ജോ ബൈഡന്‍ യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ യുഎസിലുടനീളം സായുധ കലാപം നടക്കാനുള്ള സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ്.

More
More
International Desk 5 years ago
International

ലോയ്ഡ് ഓസ്റ്റിന്‍ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രതിരോധ സെക്രട്ടറി

പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന്‍റെ ഭാഗമായാണ് ലോയ്ഡ് ഓസ്റ്റിനെ നിയമിക്കുന്നതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More
National Desk 5 years ago
National

ഓരോ മിനിട്ടിലും ഓര്‍മ്മ നശിക്കുന്നയാളാണ് ബൈഡന്‍: കങ്കണ റനൌട്ട്

ഓരോ അഞ്ചു മിനിട്ടിലും വിവരങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന ബൈഡനെക്കുറിച്ചു തനിക്കൊന്നും അറിയില്ല'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ബൈഡനില കുത്തിവെച്ച മരുന്ന് ഒരു വര്‍ഷത്തിനപ്പുറത്തേക്ക് ഗുണം ചെയ്യില്ലെന്നും കങ്കണയുടെ ട്വീറ്റില്‍ പരാമര്‍ശമുണ്ട്

More
More
International Desk 5 years ago
International

ട്രംപ് പിന്നില്‍; ബൈഡന് ജനപിന്തുണയേറുന്നു

പ്രീ-പോള്‍ സര്‍വേകളില്‍ ഡോണൾഡ് ട്രംപിനെക്കാള്‍ 14 ശതമാനം ജനപിന്തുണയോടെ ജോ ബൈഡന്‍ മുന്നില്‍.

More
More
International Desk 5 years ago
International

വായടയ്ക്കൂ കോമാളീ എന്ന് ട്രംപിന്റെ മുഖത്ത് നോക്കി ജോ ബൈഡന്‍ - പ്രസിഡന്ഷ്യല്‍ ഡിബേറ്റില്‍ ഇരുവരും നേര്‍ക്കുനേര്‍

കൊവിഡ്, വെള്ള മേധാവിത്വം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവയെ സംബന്ധിച്ച് നിലവാരം പുലർത്താത്ത വാദപ്രതിവാദങ്ങളുമായി യുഎസ് പ്രസിഡൻഷ്യൽ ഡിബേറ്റ്.

More
More
Web Desk 5 years ago
International

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും എളുപ്പത്തില്‍ അധികാരമൊഴിയില്ലെന്ന സൂചനയുമായി ട്രംപ്

കൊവിഡ് വ്യാപനത്തിനിടെ യുഎസിലുടനീളം മെയില്‍ ഇന്‍ വോട്ടിംഗ് പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ ട്രംപ് ഇതിനെതിരെ നിരന്തരം പ്രചാരണം നടത്തിവരുകയാണ്. എന്നാല്‍ മെയില്‍ ബാലറ്റുകള്‍ ഉപയോഗിച്ചുവരുന്ന അഞ്ച് സംസ്ഥാനങ്ങള്‍ ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് പറയുന്നു.

More
More
International Desk 5 years ago
International

ബൈഡന്‍ അമേരിക്കയുടെ സ്വപ്നങ്ങള്‍ തകർക്കുമെന്ന് ട്രംപ്

ബൈഡന്‍ വിജയിച്ചാല്‍ അന്നുമുതല്‍ അമേരിക്കൻ മഹത്വത്തിന്റെ നാശം ആരംഭിക്കുമെന്നും, ഡെമോക്രാറ്റുകൾ യുഎസ് നഗരങ്ങളിൽ അക്രമങ്ങള്‍ അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കുമെന്നും ട്രംപ് ആരോപിച്ചു.

More
More
International Desk 5 years ago
International

അമേരിക്ക കണ്ട ഏറ്റവും കഴുവുകെട്ട പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപെന്ന് കമല ഹാരിസ്

രാജ്യത്ത് നിലനിൽക്കുന്ന വംശീയ വിഭജനം ഇല്ലാതാക്കാൻ ട്രംപിന് സാധിച്ചില്ല. വംശീയത‍യും അനീതിയും തെരുവിൽ പ്രകടമാകുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്. രാജ്യത്തെ ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട ട്രംപിന് പ്രസിഡന്‍റ് ആയിരിക്കാൻ യോഗ്യതയില്ലെന്ന് കമല ഹാരിസ് തുറന്നടിച്ചു.

More
More
International Desk 5 years ago
International

'ചൈനയും ഇറാനും എന്‍റെ തോല്‍വിക്കായ് കാത്തിരിക്കുന്നു': ട്രംപ്

ചൈനയോട് ഉദാര നയം സ്വീകരിക്കുന്ന ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥിയാണ് ജോ ബൈഡന്‍ എന്നും, ഞാന്‍ പാരാജയപ്പെട്ടാല്‍ നമ്മുടെ രാജ്യത്തെ വിലക്കെടുക്കാമെന്ന പ്രതീക്ഷയിലാണ് ചൈനയെന്നും ട്രംപ് ആരോപിച്ചു.

More
More
Web Desk 5 years ago
International

അമേരിക്കകണ്ട ആദ്യത്തെ വംശീയ വാദിയായ പ്രസിഡന്റ് ട്രംപ് ആണെന്ന് ജോ ബൈഡെന്‍

അമേരിക്കയില്‍ നവംബറില്‍ നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന എതിരാളിയായി മത്സരിക്കുന്നത് ഡെമോക്രാറ്റിക്‌ നേതാവായ ബൈഡനാണ്. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ട്രംപിനു കനത്ത പരാജയമാണ് പ്രവചിക്കുന്നത്.

More
More
Web Desk 5 years ago
World

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: ട്രംപിനു കനത്ത തിരിച്ചടിയെന്ന് അഭിപ്രായ സര്‍വ്വേകള്‍

ഈ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കണമെന്ന് അമേരിക്കന്‍ ജനത തീരുമാനിക്കും' എന്നാണ് പ്രവചന ഫലങ്ങളോടുള്ള ബൈഡന്റെ ക്യാമ്പിന്റെ പ്രതികരണം. 2016 ഒക്ടോബറില്‍ നടന്ന ചര്‍ച്ചയില്‍ വോട്ടര്‍മാരുടെ ഇഷ്ടത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ''നിങ്ങളെ ആകാംഷയില്‍ നിര്‍ത്തുന്നു" എന്നായിരുന്നു ട്രംപിന്റെ മറുപടി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More